സിബിഐ മുന്‍ ഡയറക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

0

മുന്‍ ഗവര്‍ണറും സിബിഐ മുന്‍ ഡയറക്ടറുമായിരുന്ന അശ്വിനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 69 വയസ്സായിരുന്നു. നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന അദ്ദേഹം സിബിഐ മേധാവിയും ഹിമാചല്‍ പ്രദേശ് ഡിജിപിയും ആയിരുന്നു. വിഷാദ രോഗ ബാധിതനായിരുന്നു അദ്ദേഹം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്തത്