HomeKeralaലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

വിവാദമായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പരിഗണിക്കുകയാണെങ്കില്‍ സിബിഐയുടെ വാദം ആരംഭിക്കും. ജസ്റ്റീസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരാവുന്നത്. പിണറായി വിജയന് വേണ്ടി വി ഗിരിയും.

പിണറായി വിജയന്‍, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സീസ് എന്നിവരെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

Most Popular

Recent Comments