HomeKeralaഇന്ന് 5445, രോഗമുക്തി 7003

ഇന്ന് 5445, രോഗമുക്തി 7003

സംസ്ഥാനത്ത് 5445 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 7003 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്ന് 24 മരണം ഉണ്ട്

ഇന്നത്തെ രോഗികളില്‍ 55 പേര്‍ വിദേശത്ത് നിന്നും 195 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ 4 6ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -467
കൊല്ലം -497
പത്തനംതിട്ട – 295
ഇടുക്കി -121
കോട്ടയം -231

ആലപ്പുഴ -317
എറണാകുളം -391
മലപ്പുറം -1024
പാലക്കാട് -285
തൃശൂര്‍ -385

കണ്ണൂര്‍- 377
വയനാട് -131
കോഴിക്കോട് – 688
കാസര്‍കോട് -236

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 4066
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 29383

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 9
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 10
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 721

Most Popular

Recent Comments