യുഡിഎഫ് വീണ്ടും പ്രത്യക്ഷ സമരത്തിന്

0

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം നടത്താന്‍ യുഡിഎഫ് തീരുാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും സമരം. ആദ്യഘട്ടമായി 12ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്തും. സര്‍ക്കാരിനെതിരായ സമരം നിര്‍ത്തിയതിനെതിരെ വിമര്‍ശനങ്ങള്‍ ഏറിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.