HomeKeralaവിണ്ടും എണ്ണായിരം കടന്നു, 8553

വിണ്ടും എണ്ണായിരം കടന്നു, 8553

സംസ്ഥാനത്ത് 8553 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 23 മരണം ഉണ്ട്.

ഇതില്‍ 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 4851 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 30 പേര്‍ വിദേശത്ത് നിന്നും 181 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -1119
കൊല്ലം -866
പത്തനംതിട്ട – 315
ഇടുക്കി – 96
കോട്ടയം – 474

ആലപ്പുഴ – 544
എറണാകുളം -952
മലപ്പുറം – 792
പാലക്കാട് – 496
തൃശൂര്‍ -793

കണ്ണൂര്‍- 555
വയനാട് – 109
കോഴിക്കോട് – 1164
കാസര്‍കോട് – 278

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -3398
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -31171

പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -7
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -5
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 725

Most Popular

Recent Comments