HomeKeralaഅഞ്ച് പേരില്‍ കൂടുതല്‍ വേണ്ട

അഞ്ച് പേരില്‍ കൂടുതല്‍ വേണ്ട

സംസ്ഥാനത്ത് സമ്പര്‍ക്ക രോഗ വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച് നില്‍ക്കുന്നത് നിരോധിച്ചു. ശനിയാഴ്ച രാവിലെ 9 മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹം, മരണം ചടങ്ങുകള്‍ക്ക് ഇളവ് തുടരും.

Most Popular

Recent Comments