സംസ്ഥാനത്ത് 4696 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 459 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2751 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്ന് 16 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 524 ആയി. ഇന്നത്തെ രോഗികളില്‍ 44 പേര്‍ വിദേശത്ത് നിന്ന്ും 137 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -892
കൊല്ലം -330
പത്തനംതിട്ട -190
ഇടുക്കി -77
കോട്ടയം -274
ആലപ്പുഴ -219
എറണാകുളം -537
മലപ്പുറം -483
പാലക്കാട് -289
തൃശൂര്‍ – 322
കണ്ണൂര്‍- 242
വയനാട് -97
കോഴിക്കോട് -536
കാസര്‍കോട് -208
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 3154
പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -22
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ -14
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -638