സംസ്ഥാനത്ത് 2479 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2716 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 59 പേര്‍ വിദേശത്ത് നിന്നും 71 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. തൃശൂര്‍ എആര്‍ ക്യാമ്പില്‍ 60 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇന്ന് 11 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 326 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -477
കൊല്ലം – 248
പത്തനംതിട്ട -141
ഇടുക്കി – 29
കോട്ടയം -178
ആലപ്പുഴ -106
എറണാകുളം -274
മലപ്പുറം -178
പാലക്കാട് -42
തൃശൂര്‍ -204
കണ്ണൂര്‍- 115
വയനാട് -84
കോഴിക്കോട് -167
കാസര്‍കോട് -236
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -16
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ -28
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 557
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1750
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ – 17194