സൂര്യ നായകനാകുന്ന സൂരറൈ പോട്ര് എന്ന സിനിമ പ്രദര്ശനത്തിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ആകാശത്ത് വെച്ചാണ് നടക്കുക. ഇതിനായി സ്‌പൈസ് ജെറ്റുമായി സഹകരിക്കും. ചിത്രത്തിന്റെ പോസ്റ്റര്‍ ഫെബ്രുവരി 13 ന് ബോയിങ് 737-ല്‍ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദര്‍ശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോണ്‍ സില്ലിയുടെ ഓഡിയോ ലോഞ്ചും
സ്പൈസ് ജെറ്റ് 737-ല്‍ നടക്കും.