തച്ചങ്കരി ഡിജിപി

0

ടോമിന്‍ ജെ തച്ചങ്കരി ഡിജിപിയായി. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. മൂന്ന് വര്‍ഷം സര്‍വീസ് ബാക്കിയുള്ള തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറാകും ടോമിന്‍ ജെ തച്ചങ്കരി.