കോതി അലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷ. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. സെപ്തംബര്‍ 15നകം പിഴത്തുക അടക്കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്ന്മാസം തടവ് ശിക്ഷ അനുഭവിക്കണം. കൂടാതെ മൂന്ന് വര്‍ഷം അഭിഭാഷകനായി ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.