ഇന്ന് 2154, സമ്പര്‍ക്കത്തില്‍ 1962

0

സംസ്ഥാനത്ത് 2154 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 174 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1766 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 49 പേര്‍ വിദേശത്ത് നിന്നും 110 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.

ഇന്ന് 7 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 277 ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -14
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ -18
ആകെ ഹോട്ട്സ്പോട്ടുകള്‍ -586

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -310
കൊല്ലം -151
പത്തനംതിട്ട -133
ഇടുക്കി -35
കോട്ടയം -223

ആലപ്പുഴ -92
എറണാകുളം -231
മലപ്പുറം -195
പാലക്കാട് -45
തൃശൂര്‍ -151

കണ്ണൂര്‍-112
വയനാട് -13
കോഴിക്കോട് -304
കാസര്‍കോട് -159

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2378
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -19486