പിടിച്ചു നിൽക്കാനായി പുതിയ പ്ലാനുകളുമായി ബി എസ് എൻ എൽ. ഡാറ്റ പ്ലാനുകളുടെ നിരക്കുകള്‍ വന്‍തോതില്‍ കുറച്ചാണ് ബിഎസ്എന്‍എല്‍ അങ്കത്തിനിറങ്ങുന്നത്. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്‍കിയാല്‍ മതി. കാലാവധി 28 ദിവസമുണ്ട്. ഡാറ്റമാത്രമേ ലഭ്യമാകൂ. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും.