സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനയാത്രകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കു നീക്കി. കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനെ തുടര്‍നന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. മാര്‍ച്ച് 31 വരെയായിരുന്നു വിലക്ക്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതും പിന്‍വലിചിരുന്നു.