സംസ്ഥാനത്ത് 2406 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
2067 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 59 പേര്‍ വിദേശത്ത് നിന്നും 121 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 47 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗബാധയുണ്ട്.
ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 267 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -352
കൊല്ലം -176
പത്തനംതിട്ട -167
ഇടുക്കി -27
കോട്ടയം -189
ആലപ്പുഴ -172
എറണാകുളം -140
മലപ്പുറം -230
പാലക്കാട് -195
തൃശൂര്‍ -162
കണ്ണൂര്‍-102
വയനാട് -25
കോഴിക്കോട് -238
കാസര്‍കോട് -231