ഗവര്‍ണര്‍ ഇടപെടുന്നു

0

സെക്രട്ടറിയറ്റിലെ തീപിടിത്തത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഉചിതമായ പരിഗണന വേണമെന്ന നിര്‍ദേശവും ഗവര്‍ണര്‍ നല്‍കിയതായാണ് വിവരം.