സംസ്ഥാനത്ത് 2476 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 175 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1351 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
ഇന്നത്തെ രോഗികളില്‍ 69 പേര്‍ വിദേശത്ത് നിന്നും 99 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇന്ന് 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്. എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗബാധയുണ്ട്.
ഇന്ന് 13 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 257 ആയി.
പുതിയ ഹോട്ട്സ്പോട്ടുകള്‍ -10
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ -25
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -604
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -461
കൊല്ലം -133
പത്തനംതിട്ട -180
ഇടുക്കി -63
കോട്ടയം -137
ആലപ്പുഴ -193
എറണാകുളം -193
മലപ്പുറം -352
പാലക്കാട് -86
തൃശൂര്‍ -204
കണ്ണൂര്‍-128
വയനാട് -30
കോഴിക്കോട് -215
കാസര്‍കോട് -101
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2098
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -17,646