KeralaLatest NewsScroll സര്‍വകക്ഷിയോഗം ഇന്ന് By Malayali Desk - August 20, 2020 0 FacebookTwitterPinterestWhatsApp തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന് നല്‍കിയ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ഉച്ചകഴിഞ്ഞാണ് അടിയന്തര യോഗം. ഉച്ചതിരിഞ്ഞ് നാലിന് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.