ഗുരുവായൂര്‍ നഗരസഭ അടച്ചു

0

ഗുരുവായൂര്‍ നഗരസഭ ഓഫീസ് തല്‍ക്കാലത്തേക്ക് അടച്ചു. കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാല് ജീവനക്കാര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ കോവിഡ് പരിശോധന നാളെ നടത്തുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.