HomeKerala1530, സമ്പര്‍ക്കത്തില്‍ 1351

1530, സമ്പര്‍ക്കത്തില്‍ 1351

സംസ്ഥാനത്ത് 1530 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1099 രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 37 പേര്‍ വിദേശത്ത് നിന്നും 89 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍-1548

ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 156 ആയി.
പുതിയ ഹോട്ട്സ്പോട്ടുകള്‍ -19
ഒഴിക്കായി ഹോട്ട്‌സ്‌പോട്ടുകള്‍ -13
ആകെ ഹോട്ട്സ്പോട്ടുകള്‍ -568

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -519
കൊല്ലം -81
കോട്ടയം -100
പത്തനംതിട്ട -44
ഇടുക്കി -30

ആലപ്പുഴ -86
എറണാകുളം -123
മലപ്പുറം -221
പാലക്കാട് -29
തൃശൂര്‍ -30

കണ്ണൂര്‍-52
വയനാട് -49
കോഴിക്കോട് -118
കാസര്‍കോട് -48

Most Popular

Recent Comments