കൊറോണയ്‌ക്കെതിരെ നാം നടത്തിയത് മികച്ച പോരാട്ടമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇതിനായി പ്രവര്‍ത്തിച്ചു. ഈ വര്‍ഷത്തെ സ്വാതന്ത്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം നടത്തേണ്ടത്. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.