അമിത് ഷായ്ക്ക് രോഗമുക്തി

0

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. ഇന്നത്തെ പരിശോധനയിലാണ് അദ്ദേഹം നെഗറ്റീവായത്. എന്നാല്‍ കുറച്ചു ദിവസം കൂടി അദ്ദേഹം ചികിത്സയിലും നിരീക്ഷണത്തിലും കഴിയും. പ്രാര്‍ഥിച്ചവര്‍ക്കെല്ലാം അദ്ദേഹം നന്ദി പറഞ്ഞു.