HomeKerala1569 പേര്‍ക്ക് ഇന്ന് കോവിഡ്

1569 പേര്‍ക്ക് ഇന്ന് കോവിഡ്

സംസ്ഥാനത്ത് 1569 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 86 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1304 രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 56 പേര്‍ വിദേശത്ത് നിന്നും 132 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 10 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 139 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -310
കൊല്ലം -75
കോട്ടയം -101
പത്തനംതിട്ട -40
ഇടുക്കി -58

ആലപ്പുഴ -113
എറണാകുളം -114
മലപ്പുറം -198
പാലക്കാട് -180
തൃശൂര്‍ -80

കണ്ണൂര്‍-95
വയനാട് -57
കോഴിക്കോട് -99
കാസര്‍കോട് -49

Most Popular

Recent Comments