ട്രംപ് ജോലി അറിയാത്തയാളെന്ന് കമല

0

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് പാര്‍ടി വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥി കമല ഹാരിസ്. ട്രംപിന് സ്വന്തം ജോലി ചെയ്യാന്‍ അറിയില്ലെന്ന കമല പറഞ്ഞു.

അമേരിക്ക ശക്തനായ ഒരു നേതാവിന് വേണ്ടി കരയുകയാണ്. അമേരിക്ക മാറ്റത്തിന് കാത്തിരിക്കുകയാണെന്നും കമല പറഞ്ഞു. കമ ശല്യക്കാരിയായ സെനറ്ററാണ് എന്ന ട്രംപിന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു കമല ഹാരിസ്.