സ്വര്‍ണകള്ളക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ജാമ്യമില്ല. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന സ്വപ്‌നയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി. സ്വര്‍ണകള്ളക്കടത്ത് യുഎപിഎ ചുമത്താവുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യ ഹര്‍ജി തള്ളിയത്. എന്‍ഐഎയുടെ കേസ് ഡയറിയും തെളിവുകളും കോടതി പരിശോധിച്ചിരുന്നു.