HomeWorldAsiaചൈനയുടെ ടിവികള്‍ക്കും നിയന്ത്രണം

ചൈനയുടെ ടിവികള്‍ക്കും നിയന്ത്രണം

ആപ്പുകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള ടിവി ഇറക്കുമതിക്കും നിയന്ത്രണം. കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തി വിജ്ഞാപനം പുറത്തിറക്കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ആണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി ഇറക്കിയത്. ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍ നിന്ന് നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റിയാണ് ഭേദഗതി.

ഇന്ത്യയിലെ ടെലിവിഷന്‍ വിപണിയില്‍ 36 ശതമാനമാണ് ചൈനയുടെ പങ്കാളിത്തം. പുതിയ നയഭേദഗതി മൂലം വലിയ സാമ്പത്തിക നഷ്ടമാണ് ചൈനക്ക് ഉണ്ടാവുക. ഏതാണ്ട് 5400 കോടി രൂപയുടെ നഷ്ടം.

Most Popular

Recent Comments