മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ആന്റിജന്‍ ടെസ്റ്റിലാണ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവരോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മന്ത്രി നിര്‍ദേശിച്ചു.