HomeKeralaവീണ്ടും ആയിരം കടന്നു, 1167

വീണ്ടും ആയിരം കടന്നു, 1167

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 679 പേര്‍ രോഗമുക്തരായി.

ഇന്ന് 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 55 പേരുടെ ഉറവിടം വ്യക്തമല്ല.

ഇന്നത്തെ രോഗികളില്‍ 122 പേര്‍ വിദേശത്ത് നിന്നും 96 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

സംസ്ഥാനത്ത് ഇന്ന് 4 കോവിഡ് മരണമുണ്ട്. എറണാകുളം സ്വദേശി 72 വയസ്സുള്ള അബൂബക്കര്‍, കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദീന്‍(65), തിരുവനന്തപുരം സ്വദേശി സെല്‍വമണി (65) എന്നിവരാണ്‌
മരിച്ചത്.

സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ -20,986

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 227
കൊല്ലം -95
കോട്ടയം -118
പത്തനംതിട്ട -63
ഇടുക്കി -7

ആലപ്പുഴ -84
എറണാകുളം -70
മലപ്പുറം -112
പാലക്കാട് -86
തൃശൂര്‍ -109

കണ്ണൂര്‍-43
വയനാട് -53
കോഴിക്കോട് -67
കാസര്‍കോട് -38

നിലവില്‍ ചികിത്സയിലുള്ളവര്‍ -10091
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1167
ഹോട്ട്‌സ്‌പോട്ടുകള്‍ -486

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 227
കൊല്ലം -95
കോട്ടയം -118
പത്തനംതിട്ട -63
ഇടുക്കി -7

ആലപ്പുഴ -84
എറണാകുളം -70
മലപ്പുറം -112
പാലക്കാട് -86
തൃശൂര്‍ -109

കണ്ണൂര്‍-43
വയനാട് -53
കോഴിക്കോട് -67
കാസര്‍കോട് -38

നിലവില്‍ ചികിത്സയിലുള്ളവര്‍ -10091

ഹോട്ട്‌സ്‌പോട്ടുകള്‍ -486

Most Popular

Recent Comments