തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് അടച്ചു

0

തൃശൂരിലെ ശക്തന്‍ മാര്‍ക്കറ്റ് അടച്ചതായി അധികൃതര്‍ അറിയിച്ചു. ഇവിടുത്തെ രണ്ട് ചുമട് തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. ഒരു തൊഴിലാളിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തൃശൂര്‍ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു.