രാജസ്ഥാന്‍ കോടതിയില്‍ നിന്ന് വീണ്ടും സച്ചിന്‍ പൈലറ്റിന് ആശ്വസം. വിമതരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നടപടിയില്‍ കോടതിയുടെ നേരത്തെ ഉത്തരവ് തുടരും. സ്പ്രീംകോടതി വിധി വരും നടപടി പാടില്ലെന്ന് സ്പീക്കറോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എംഎല്‍എമാര്‍ക്കും എതിരെ അയോഗ്യത ഭീഷണി ഉയര്‍ത്തിയ സ്പീക്കര്‍ക്കുള്ള തിരിച്ചടിയാണ് കോടതി നിര്‍ദേശം.