ഫോണ്‍ കസ്റ്റഡിയില്‍

0

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കസ്റ്റംസ് അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയത്. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് നേരത്തെ കസ്റ്റംസ് സംഘം അറിയിച്ചിരുന്നു. തുടര്‍ അന്വേഷണം ഉണ്ടാകും എന്നതിന്റെ തെളിവ് കൂടിയാണ് ഫോണ്‍ പിടിച്ചെടുക്കല്‍ നടപടി.