വീണ്ടും മരണം

0

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മയാണ് മരിച്ചത്. 59 വയസ്സുണ്ട്.. ആലുവ രാജഗിരി ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. മരിച്ചതിന് ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് തെളിഞ്ഞത്. പക്ഷേ ഇവരുടെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക കൂട്ടിയിരിക്കുകയാണ്.