ലോക്ക് ഡൗണില്‍ തകര്‍ന്ന ഇന്ത്യയിലെ സാമ്പത്തിക മേഖലയില്‍ പ്രതീക്ഷയുമായി നേരിയ ഉണര്‍വ്. അടിസ്ഥാന മേഖലകളില്‍ ഒന്നായ ചില്ലറ വ്യാപാര മേഖലയിലാണ് ഉണര്‍വ്.
ചില്ലറ വ്യാപാര മേഖലയിലെ നാണയപ്പരുപ്പം കുറഞ്ഞതായി സ്മ്പത്തിക വിദഗ്ദര്‍ പറഞ്ഞു. മാര്‍ച്ചില്‍ 5.84 ശതമാനമായിരുന്ന നാണയപ്പെരുപ്പം ജൂണില്‍ 5.30 ആയി കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭാരതീയ റിസര്‍വ് ലക്ഷ്യമിടുന്നത് 4 ശതമാനം ആണ്. പുതിയ സാമ്പത്തിക നയങ്ങളും സാമ്പത്തിക പാക്കേജുകളും ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.