സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 99 പേര്‍ വിദേശത്ത് നിന്നും 95 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം 90 പേരും രോഗികളായി. ഇവരില്‍ 60 പേരും തിരുവനന്തപുരം ജില്ലയ്ക്കാരാണ്. 107 പേരുടെ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.
ഇന്ന് 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ രണ്ടും ഇടുക്കിയല്‍ ഒരാള്‍ക്കുമാണ് രോഗം. തൃശൂരില്‍ 9 ബിഎസ്എഫ് ജവാന്മാര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ് സി ജവാനും ആലപ്പുഴയില്‍ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം – 64
കൊല്ലം -8
കോട്ടയം- 17
പത്തനംതിട്ട -7
ഇടുക്കി -20
ആലപ്പുഴ -18
എറണാകുളം -16
തൃശൂര്‍, പാലക്കാട് -25
മലപ്പുറം -46
കോഴിക്കോട് -15
വയനാട് -14
കണ്ണൂര്‍ -22
കാസര്‍കോട് -4
പുതിയ ഹോട്ട്‌സ്‌പോട്ടുകള് -12
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -169