കോവിഡ് കാലത്തെ സ്‌കൂള്‍

0

കോവിഡ് കാലത്ത് സ്‌കൂള്‍ പഠന രീതിയില്‍വന്‍ മാറ്റമാണ് സംഭവിക്കുന്നത്. ഇന്ത്യയുടക്കമുള്ള മിക്ക രാജ്യങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചു. എന്നാല്‍ കോവിഡിനെതിരെയുള്ള എല്ലാ നിയന്ത്രണങ്ങളും പാലിക്കാതിരിക്കാനുമാവില്ല.

അപ്പോള്‍ പുതിയ രീതി പരീക്ഷിക്കുകയാണ് തായ്‌ലന്റ് അടക്കമുള്ള പല രാജ്യങ്ങളിലും. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ മലയാളിഡസ്‌ക്ക് പങ്കുവെക്കുന്നു.