HomeKeralaഇന്ന് 160, രോഗമുക്തി 202

ഇന്ന് 160, രോഗമുക്തി 202

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ്. ഇന്ന് ആശ്വാസ ദിനം കൂടിയാണ്. 202 പേര്‍ രോഗമുക്തരായി.

ഇന്നത്തെ രോഗികളില്‍ 106 പേര്‍ വിദേശത്ത് നിന്നും 40 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കം മൂലവും.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

പത്തനംതിട്ട -27
മലപ്പുറം -24
പാലക്കാട് -18
ആലപ്പുഴ -16
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ -9
ഇടുക്കി -8
കോഴിക്കോട് -7
കാസര്‍കോട് -5
വയനാട് -1

സമ്പര്‍ക്കം മൂലം രോഗ ബാധിതര്‍
ആലപ്പുഴ -5
തിരുവനന്തപുരം, എറണാകുളം -4
കോട്ടയം -1

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -3
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -123

Most Popular

Recent Comments