ഇന്ന് 121, ആശങ്ക കൂടുന്നു

0

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഇവരില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കഴിഞ്ഞ 24ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

5 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.
3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 9
സിഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്.

തൃശൂര്‍ -26
കണ്ണൂര്‍ -14
മലപ്പുറം, പത്തനംതിട്ട-13
പാലക്കാട് -12
കൊല്ലം -11
കോഴിക്കോട് -9
ആലപ്പുഴ, എറണാകുളം, ഇടുക്കി -5
കാസര്‍കോട്, തിരുവനന്തപുരം -4

281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആകെ ചികിത്സയിലുള്ളവര്‍ -4310

ഇന്ന് രോഗമുക്തി നേടിയവര്‍ -79

പൊന്നാനി താലൂക്കില്‍ ഇന്ന് വൈകീട്ട് 5 മുതല്‍ ജൂലൈ 6 അര്‍ധരാത്രി വരെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -118