ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

0

രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

മെയില്‍, എക്‌സപ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളാണ് ആഗസ്റ്റ് 12 വരെ റദ്ദാക്കിയത്. ജൂലായ് ഒന്നുവരെ 12 വരെ ബുക്ക് ചെയ്ത എല്ലാ റഗുലര്‍ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവന്‍ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തിരികെ കിട്ടും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 230 പ്രത്യേക ട്രെയിനുകള്‍ക്ക് തീരുമാനം ബാധകമല്ല.