സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 84 പേര്‍ വിദേശത്ത് നിന്നും 33 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും.
പാലക്കാട് -24
ആലപ്പുഴ -18
പത്തനംതിട്ട -13
കൊല്ലം -13
എറണാകുളം, തൃശൂര്‍ -10
കണ്ണൂര്‍-9
കോഴിക്കോട് -7
മലപ്പുറം -6
കാസര്‍കോട് -4
ഇടുക്കി -3
തിരുവനന്തപുരം, കോട്ടയം, വയനാട് -2
53 പേര്‍ രോഗമുക്തരായി
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായി
വിദേശത്ത് നിന്ന് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും
ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി
നാളെ മുതല്‍ കൂടുതല്‍ വിമാനങ്ങള്‍ സംസ്ഥാനത്ത് എത്തും. 40-50 വിമാനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷ