സംസ്ഥാനത്ത് ഞായറാഴ്ച എര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണിന് ഇളവ്. മദ്യവില്‍പ്പന ശാലകള്‍ നാളെ പ്രവര്‍ത്തിക്കും. നാളെ ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയത്. നിരവധി പരീക്ഷകള്‍ നടക്കുന്നതിനാല്‍ ആണ് സര്‍ക്കാര്‍ നാളെ ഇളവ് അനുവദിച്ചത്.