രാജ്യത്തെ കോവിഡ് മരണ നിരക്കില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണം 2003 ആണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്.
ഇന്ത്യയില്‍ കോവിഡ് ബാധ വ്യപനം കൂടുതലായുള്ളത് 15 ല്‍ താഴെ നഗരങ്ങളില്‍ ആണ്. മൊത്തം രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നു. മരണം 11,903 ആയിട്ടുണ്ട്. മഹാരാഷ്ട്ര ഡല്‍ഹി സംസ്ഥാനങ്ങള്‍ ഇതുവരെ രേഖപ്പെടുത്താത്ത മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണനിരക്ക് വന്‍ തോതില്‍ കൂടിയത്.