76 രോഗികള്‍ കൂടി

0

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. 47 പേര്‍ വിദേശത്ത് നിന്ന് വന്നവരും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും.

മലപ്പുറം -15
എറണാകുളം -13
തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍-7
പത്തനംതിട്ട, പാലക്കാട് -6
തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് -4
കാസര്‍കോട് -2

60 പേര്‍ രോഗമുക്തി നേടി

പുതിയ ഹോട്ട്‌സ്‌പോട്ട് -1
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 110

ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ – 1366