കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ നീക്കിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. സക്കീറിനെതിരായ അന്വേഷണം നടക്കുകയാണ്. നടപടിയെടുത്താല്‍ പരസ്യമായി അറിയിക്കുമെന്നും മോഹനന്‍ പറഞ്ഞു. തനിക്കെതിരെ നടപടി എടുത്തതായി അറിയില്ലെന്ന് സക്കീര്‍ ഹുസൈനും പറഞ്ഞു.