തൃശൂരില്‍ 3 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

0

തൃശൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തൃശൂരില്‍ ഇന്നും സമ്പര്‍ക്കത്തിലൂടെ രോഗ വ്യപനം ഉണ്ടായിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയവരിലും രോഗം കണ്ടെത്തിയത് കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍

അളഗപ്പ നഗര്‍ പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍
വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍
തോളൂര്‍ പഞ്ചായത്തിലെ 12 ാം വാര്‍ഡ്‌