മരണം 19

0

സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം 19 ആയി. കണ്ണൂര്‍ ഇരിക്കൂര്‍ നടുക്കണ്ടി ഹുസൈന്‍ അവസാനമായി കോവിഡ് ബാധിച്ച് മരിച്ചത്. 70 വയസ്സുണ്ട്. മുംബൈയില്‍ നിന്ന് വന്ന് നിരീക്ഷമത്തില്‍ കഴിയുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ്.

ഈമാസം 9നാണ് കണ്ണൂരിലെത്തിയത്. പനിയും വയറിളക്കവുമായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉസ്സന്‍കുട്ടി ഇന്ന് രാവിലെ മരിച്ചു. സ്രവം പരിശോധന റിപ്പോര്‍ട്ട് ഇന്നാണ് ലഭിച്ചത്.