പ്രവേശനം അരുത്

0

ശബരിമലയില്‍ നിലവിലെ സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഉത്സവം മാറ്റിവെക്കണമെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നതാണ് ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെന്നും തന്ത്രി പറയുന്നു.