സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 53 പേര്‍ വിദേശത്ത് നിന്നും 27 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 34 പേര്‍ രോഗമുക്തി നേടി.
പാലക്കാട് – 14
ആലപ്പുഴ – 11
തിരുവനന്തപുരം – 10
കോട്ടയം – 8
പത്തനംതിട്ട, കോഴിക്കോട് -7
തൃശൂര്‍, മലപ്പുറം, വയനാട് – 6
കൊല്ലം, കണ്ണൂര്‍ -5
എറണാകുളം -4
കാസര്‍കോട് -2
തിരുവനന്തപുരത്ത് ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ 42 ആയി