സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 71 പേര്‍ വിദേശത്ത് നിന്നും 28 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 41 പേര്‍ ഇന്ന് രോഗമുക്തി നേടി.
മലപ്പുറം -27
തൃശൂര്‍ -26
പത്തനംതിട്ട -13
കൊല്ലം -9
ആലപ്പുഴ -7
പാലക്കാട് , കോഴിക്കോട് -6
തിരുവനന്തുപരം -4
കോട്ടയം, കാസര്‍കോട് -3
കണ്ണൂര്‍ -2
ഇടുക്കി -1
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -6
സംസ്ഥാനത്ത് ആകെ ഹോട്ട് സ്‌പോട്ടുകള്‍ -144
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ -1,91,481
ആശുപത്രികളില്‍ -1,716
ഇന്ന് ആശുപത്രികളില്‍ പ്രവേശപ്പിച്ചവര്‍ -277