HomeHealthകര്‍ശന മാര്‍ഗനിര്‍ദേശം

കര്‍ശന മാര്‍ഗനിര്‍ദേശം

സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി കര്‍ശന മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് മാര്‍ഗനിര്‍ദേശം ഇറക്കിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് രോഗികളുമായി ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് മാര്‍ഗനിര്‍ദേശം പറയുന്നു. സ്ഥാപന മേധാവികള്‍ ഇത് ഉറപ്പാക്കണം. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

Most Popular

Recent Comments