അതീവ ഗുരുതരം, ഇന്ന് 111

0

സംസ്ഥാനത്തെ സ്ഥിതി ആതീവ ഗുരുതരം. ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഇവരില്‍ 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 50 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.

പാലക്കാട് -40
മലപ്പുറം -18
പത്തനംതിട്ട- 11
എറണാകുളം – 10
തൃശൂര്‍ -8
തിരുവന്തപുരം, ആലപ്പുഴ- 5
കോഴിക്കോട്- 4
ഇടുക്കി, വയനാട് -3
കൊല്ലം – 2
കോട്ടയം, കാസര്‍കോട് – 1

ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം

ഇന്ന് മാത്രം 247 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് ആകെ 128 ഹോട്ട്‌സ്‌പോട്ടുകള്‍

സാമൂഹിക പരിശോധന കിറ്റുകള്‍ എത്തി

ആഴ്ചയില്‍ 15,000 ടെസ്റ്റുകള്‍ നടത്തും